മലപ്പുറത്തെ നിലമ്ബൂരില്‍ ഫുട്‌ബോള്‍ വാങ്ങാന്‍ യോഗം ചേര്‍ന്ന കുട്ടികളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.ഈ കുട്ടികള്‍ ഇനി സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.<br /><br />Viral kids from malappuram will be acting in a movie<br />